"ഈ മരുഭൂമി യാത്രയിൽ തണലായി ദൈവം കൂടെയുണ്ട്."
Agape
by
2d ago
ഈ മരുഭൂമി യാത്രയിൽ തണലായി ദൈവം കൂടെയുണ്ട്. നമ്മുടെ ഈ ഭൂമിയിലെ മരുഭൂമി യാത്രയിൽ ദൈവം നമ്മോടു കൂടെയുണ്ട്. ചിലപ്പോൾ ഒരു സഹായവും മനുഷ്യരിൽ നിന്ന് മരുഭൂമി യാത്രയിൽ നമുക്ക് ലഭിച്ചെന്നു വരികയില്ല. ഇസ്രായേൽ ജനതയെ മരുഭൂമിയിൽ അത്ഭുതകരമായി നടത്തിയ ദൈവം നമ്മെയും വഴിനടത്തും. നമ്മുടെ മുമ്പിൽ സഹായത്തിനു ഒരു വഴിയും കണ്ടില്ലെന്നു വരാം. പക്ഷെ ദൈവം കൂടെയുള്ളപ്പോൾ നാം എന്തിനു ഭാരപ്പെടണം ..read more
Visit website
"God is with us as a shadow on this desert journey."
Agape
by
2d ago
God is with us as a shadow on this desert journey. God is with us on our earthly wilderness journey. Sometimes we don't get any help from humans on the desert journey. God, who led the people of Israel miraculously in the wilderness, will guide us. We may not see any way of help before us. But why should we be burdened when God is with us ..read more
Visit website
"当我们的心思疲倦时,神会来到我们身边。"
Agape
by
3d ago
当我们的心思疲倦时,神会来到我们身边。 当你的心思因生活中的危机而疲倦时,要依靠主耶稣。主耶稣会来找我们。当我们遇到麻烦时,神与我们同在,安慰我们。当生活中的危机增加,你不知道下一步该怎么做时,神会来到你身边,安慰你,解决你的问题。你是一个信靠神的人吗?的确,在任何逆境中,神都会来找你,拯救你。 ..read more
Visit website
"മനസ്സ് ക്ഷീണിക്കുമ്പോൾ നമ്മെ തേടിവരുന്ന ദൈവം."
Agape
by
3d ago
മനസ്സ് ക്ഷീണിക്കുമ്പോൾ നമ്മെ തേടിവരുന്ന ദൈവം. ജീവിതത്തിൽ പ്രതിസന്ധികൾ വർധിച്ച് മനസ്സ് ക്ഷീണിക്കുമ്പോൾ യേശുനാഥനിൽ ആശ്രയിക്കുക. യേശുനാഥൻ നമ്മെ തേടി വരും. നാം ആകുലരായിരിക്കുമ്പോൾ ആശ്വാസം നൽകുവാൻ ദൈവം നമ്മോടു കൂടെ ഉണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ വർധിച്ചു ഇനി എന്തു ചെയ്യണം എന്നറിയാതെ ഭാരപ്പെടുമ്പോൾ ദൈവം നിങ്ങളെ തേടിവന്നു നിങ്ങളെ ആശ്വസിപ്പിച്ചു നിങ്ങളുടെ വിഷയങ്ങൾക്ക് പരിഹാരം വരുത്തും.നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്ന വ്യക്തി ആണോ?തീർച്ചയായും ദൈവം ഏതു പ്രതികൂലത്തിന്റെ നടുവിലും നിങ്ങൾക്ക് വേണ്ടി ഇറങ്ങി വന്ന് നിങ്ങളെ വിടുവിക്കും ..read more
Visit website
"God who comes to us when our mind is tired."
Agape
by
3d ago
God who comes to us when our mind is tired. Rely on the Lord Jesus when your mind is tired due to increasing crises in life. Lord Jesus will come for us. God is with us to comfort us when we are troubled. When the crises in life increase and you are burdened with not knowing what to do next, God will come to you and comfort you and solve your issues. Are you a person who trusts in God? Indeed, God will come down for you in the middle of any adversity and deliver you ..read more
Visit website
"ഇന്നത്തെ നിന്ദയെ ദൈവം നാളത്തെ മാനമാക്കി മാറ്റും ."
Agape
by
4d ago
ഇന്നത്തെ നിന്ദയെ ദൈവം നാളത്തെ മാനമാക്കി മാറ്റും . പലപ്പോഴും ജീവിതത്തിൽ നിന്ദകൾ കടന്നു വരുമ്പോൾ ഒന്നോർക്കുക ഇന്ന് അനുഭവിക്കുന്ന വേദനകൾ നാളെ അതു താങ്കളുടെ ജീവിതത്തിൽ അനുഗ്രഹം ആയി മാറും. ഏറ്റവും സ്നേഹിക്കുന്നവർ നിന്ദിക്കുമ്പോൾ ആണ് നമുക്ക് സഹിക്കുവാൻ കഴിയാതെ വരുന്നത്. ഇന്ന് നിന്ദയുടെ അവസ്ഥയിൽ കൂടിയാണ് താങ്കൾ കടന്നുപോകുന്നത് എങ്കിൽ കർത്താവിനോട് പറയുക നിങ്ങളുടെ അവസ്ഥ.കർത്താവ് താങ്കളുടെ നിന്ദയെ മാനമാക്കി മാറ്റും ..read more
Visit website
"God will turn today's reproach into tomorrow's dignity."
Agape
by
4d ago
God will turn today's reproach into tomorrow's dignity. Often when reproaches come in your life, remember that the pain you feel today will turn into a blessing in your life tomorrow. We cannot bear it when those we love the most despise us. If you are going through a state of reproach today, tell the Lord about your condition. The Lord will turn your reproach into dignity ..read more
Visit website
"കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന് "
Agape
by
6d ago
കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന് ദൈവം നമുക്കുവേണ്ടി കരുതുന്നവൻ ആണ്. നാം പലവിഷയങ്ങളിലും ഭാരപ്പെട്ടു മനം നൊന്തു കലങ്ങുമ്പോൾ നമുക്ക് വേണ്ടി കരുതുന്ന ദൈവം ഉള്ള കാര്യം മറന്നു പോകരുത്. ദൈവത്തിന്റെ കരുതൽ മനസിലാക്കാൻ നമ്മുടെ ജീവിതം ഒന്നു പരിശോധിച്ചാൽ മതിയാകും.ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചാൽ ദൈവത്തിന്റെ കരുതൽ നമുക്ക് കാണുവാൻ സാധിക്കും. ഇന്നലെ നമ്മെ കരുതിയ ദൈവം ഇന്നും നാളെയും അന്ത്യത്തോളവും നമുക്ക് വേണ്ടി കരുതും ..read more
Visit website
"Why bother when God who cares is with you"
Agape
by
6d ago
Why bother when God who cares is with you God is the one who cares for us. When we are burdened with many things and our mind is troubled, we should not forget that God is there for us. To understand God's provision, it is enough to examine our life. If we fully rely on God, we can see God's provision. God who cared for us yesterday will care for us today, tomorrow and until the end ..read more
Visit website
"എല്ലാവരും കൈവെടിഞ്ഞാലും സൃഷ്ടിതാവ് നമ്മെ കൈവെടിയുമോ."
Agape
by
1w ago
എല്ലാവരും കൈവെടിഞ്ഞാലും സൃഷ്ടിതാവ് നമ്മെ കൈവെടിയുമോ. ഓരോ സാഹചര്യങ്ങൾ വരുമ്പോൾ ഓരോരോ വ്യക്തികൾ നമ്മെ വിട്ട് കടന്നുപോകും . സൃഷ്‌ടിച്ച ദൈവം നമ്മെ ഒരു നാളും കൈവെടിയില്ല. അതുകൊണ്ടല്ലേ നാമിന്ന് ഭൂമിയിൽ വസിക്കുന്നത്. നാം ആശ്രയിച്ച കരങ്ങൾ നമ്മെ വിട്ടകന്നപ്പോൾ ദൈവം നമ്മെ ചേർത്തണച്ച്,ഇതുവരെ നമ്മെ വഴി നടത്തി ..read more
Visit website

Follow Agape on FeedSpot

Continue with Google
Continue with Apple
OR