Agape
671 FOLLOWERS
Delson K Daniel is the author of this blog. He is interested in reading, traveling and listening to music. Follow his blog to get updates.
Agape
3M ago
കൂടെയിരിക്കുന്ന ദൈവം. ഒരു ദൈവപൈതലിനോടൊപ്പം എപ്പോഴും ദൈവത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ഓരോ നിമിഷവും നടക്കേണ്ടുന്ന പാത ദൈവാത്മാവ് കാണിച്ചു തരും. ആപത്ത് അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിക്കും. കൂരിരുൾ താഴ്‌വരയുടെ അനുഭവം ജീവിതത്തിൽ വന്നാൽ വെളിച്ചമായി ദൈവം നമ്മോടു കൂടെയിരിക്കും.ദൈവം നമുക്ക് അന്നന്നു വേണ്ടുന്നത് എല്ലാം നൽകി പോറ്റിപ്പുലർത്തും.നാം ദൈവത്തിന്റെ വഴികളിൽ നടന്നാൽ ഒരിക്കലും ലജ്ജിക്കുവാൻ ദൈവം നമ്മെ അനുവദിക്കുകയില്ല ..read more
Agape
4M ago
പ്രാർത്ഥന കേൾക്കുന്ന ദൈവം. നമ്മുടെ ദൈവഹിതപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ദൈവം മറുപടി തരിക തന്നെ ചെയ്യും. ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയുടെ മറുപടി നീണ്ടുപോയേക്കാം എങ്കിലും ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.പ്രാർത്ഥനയുടെ മറുപടി ലഭിക്കുവാൻ താമസിച്ചുപോയി എന്നു കരുതി നാം നിരാശപെട്ടു പ്രാർത്ഥന നിർത്തരുത്. മടുത്തുപോകാതെ നാം പ്രാർത്ഥിക്കാൻ ആണ് ദൈവം നമ്മോടു പറയുന്നത്. ദൈവഹിതമാണ് നമ്മുടെ പ്രാർത്ഥന എങ്കിൽ സമയം വൈകിയെന്നു നമുക്ക് തോന്നിയാലും തക്കസമയത്തു ദൈവം ഉത്തരം ആരുളുക തന്നെ ചെയ്യും ..read more
Agape
4M ago
God who hears prayer. God will answer our prayers according to God's will. Sometimes the answer to our prayer may take a long time, but God will answer. We should not stop praying because we think that it is too late to get the answer to our prayer. God tells us to pray without getting tired. If our prayer is God's will, God will answer even if it is late ..read more
Agape
4M ago
ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ യേശുനാഥനോട് പ്രാർത്ഥിക്കുവാൻ മറന്നു പോകരുത്.അല്ലെങ്കിൽ നാം തന്നെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടങ്ങിയാൽ ശാശ്വത പരിഹാരം ലഭിക്കയില്ല.നാം നമ്മുടെ സ്വയത്തിൽ ആശ്രയിച്ചാൽ നിരാശ ആയിരിക്കും ഫലം.എത്ര വലിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും യേശു നാഥന് പരിഹരിക്കാൻ സാധിക്കും ..read more
Agape
4M ago
Jesus is a refuge when life is faced with great problems. Don't forget to pray to Lord Jesus when problems like huge waves hit us in our worldly journey. Otherwise, if we start solving our problems ourselves, we will not get a permanent solution. If we rely on ourselves, the result will be disappointment. Even if the problems are big, Jesus Lord can solve them ..read more
Agape
4M ago
തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ്രതിസന്ധികൾക്ക് ദൈവം പരിഹാരം വരുത്തും. ഇപ്പോൾ നമ്മുടെ മുമ്പിൽ ഒരു പ്രതീക്ഷയ്ക്കും വകയില്ല എന്നു കരുതി തളർന്നു പോകരുത്. നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി അയക്കുക തന്നെ ചെയ്യും. നീതിമാൻ കുലുങ്ങിപോകുവാൻ ദൈവം സമ്മതിക്കില്ല ..read more
Agape
4M ago
Don't get discouraged. Even if there is no one to help us in the path of life, God will send his messenger to encourage us. God will solve the problems we are going through today. Don't get discouraged thinking that there is no hope ahead of us now. God will answer our prayers. God will not allow the righteous to be shaken ..read more
Agape
4M ago
ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം ". നാം നമ്മുടെ ജീവിതത്തിലെ ഭാരങ്ങളും പ്രയാസങ്ങളും എല്ലാം ഒറ്റയ്ക്ക് വഹിച്ചാൽ നാം തളർന്നുപോകും. നമ്മുക്ക് ജീവിത ഭാരങ്ങൾ ഇറക്കി വയ്ക്കാൻ യേശുനാഥൻ നമുക്കുണ്ട് ..read more
Agape
4M ago
God who carries the burdens of life. When the burdens and difficulties in life increase, remember the words of Jesus "Come to me, all you who labor and are burdened, and I will comfort you". If we carry all the burdens and hardships of our life alone, we will become exhausted. We have Jesus to take down the burdens of life ..read more
Agape
4M ago
നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം. നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ വർധിച്ച് ഒട്ടും മുന്നോട്ടു പോകുവാൻ സാധിക്കാതെ വരുമ്പോൾ തളർന്നുപോകരുത്. നമ്മെ തോളിലേറ്റി നടത്തുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. നാം തളർന്നു വീഴുവാൻ ദൈവം അനുവദിക്കില്ല. ദൈവത്തിൽ ആശ്രയിക്കുക, പ്രശ്നങ്ങൾ എത്ര പ്രതികൂലം ആയികൊള്ളട്ടെ ദൈവം നമ്മെ തോളിലേറ്റി നടത്തും ..read more