ഡോൺ മുവാങ്; ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ എയർപോർട്ടുകളിലൊന്ന്
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
1y ago
ഡോൺ മുവാങ്… പേര് കേട്ടിട്ട് ഏതെങ്കിലും ചൈനീഡ് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണെന്ന് വിചാരിക്കല്ലേ. ഇത് തായ്‌ലൻഡിലെ ബാങ്കോക്കിലെ പ്രധാനപ്പെട്ട ഒരു എയർപോർട്ടിന്റെ പേരാണ്. ഏഷ്യയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ എയർപോർട്ടുകളിൽ ഒന്നാണ് ബാങ്കോക്കിലെ ഈ ഡോൺ മുവാങ് എയർപോർട്ട്. DMK എയർപോർട്ട് എന്നാണ് ഈ വിമാനത്താവളം പൊതുവെ അറിയപ്പെടുന്നത്. 1914 മാർച്ച് 27 നു റോയൽ തായ് എയർഫോഴ്സ് ബേസ് ആയിട്ടാണ് ഈ എയർപോർട്ട് പ്രവർത്തനമാരംഭിക്കുന്നത്. 1924 ഓടുകൂടി ഇവിടെ നിന്നും യാത്രാവിമാനങ്ങൾ സർവ്വീസ് നടത്തുവാൻ ആരംഭിച്ചു. KLM റോയൽ ഡച്ച് എയർലൈൻസ് ആയിരുന്നു ഇവിടേക്ക് ആദ്യമായി സർവ്വീസ് നടത്തിയ എയർലൈൻസ്. 1933 ..read more
Visit website
ലോകത്തിലെ ഏറ്റവും അപകടകരമായ ഒരു എയർപോർട്ട്
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
1y ago
എയർപോർട്ടുകൾ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് അടിപൊളി ടെർമിനലുകളും, വലിയ റൺവേയും, പരന്നുകിടക്കുന്ന സ്ഥലവും ഒക്കെയായിരിക്കും. എന്നാൽ ഈ വിശേഷണങ്ങൾക്കതീതമായി അപകടകരം എന്നു ചിന്തിപ്പിക്കുന്ന ചില എയർപോർട്ടുകളും ലോകത്തുണ്ട്. അപകടകരമായവയിൽ ഏറ്റവും എടുത്തുപറയേണ്ട ഒരു എയർപോർട്ടാണ് നേപ്പാളിലെ ലുക്ല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ടെൻസിംഗ് ഹിലാരി എയർപോർട്ട്. ലുക്ല എയർപോർട്ട് എന്നും അറിയപ്പെടുന്ന ഈ എയർപോർട്ട് ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും പേടിപ്പിക്കുന്നതുമാണ്. ഏകദേശം 9,500 ..read more
Visit website
അയർലണ്ടിലെ വിപ്ലവ സ്പിരിറ്റ് ‘മഹാറാണി’ – നിങ്ങൾക്കറിയാമോ ഈ കഥ?
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
2y ago
“മഹാറാണി” ഈ പേരിൽ ഒരു മദ്യമോ? അതും അങ്ങ് അയർലണ്ടിൽ… സംഭവം സത്യമാണ്. മലയാളിയായ ഭാഗ്യലക്ഷ്മിയും അയർലണ്ടുകാരനായ ഭർത്താവ് റോബർട്ടും ചേർന്ന് പുറത്തിറക്കിയ ഒരു ജിൻ ആണ് ‘മഹാറാണി.’ അയർലന്റിലെ കോർക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നതും, ഈ ജിൻ ഉൽപ്പാദിപ്പിക്കുന്നതും. സാധാരണ മദ്യക്കുപ്പികളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകൾ മഹാറാണിയ്ക്ക് ഉണ്ട്. മഹാറാണിയുടെ കുപ്പിയിൽ സൂക്ഷിച്ചു നോക്കിയാൽ താഴെ ഭാഗത്ത് മലയാളത്തിൽ ‘വിപ്ലവ സ്പിരിറ്റ്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. മറുഭാഗത്ത് ‘വിപ്ലവ വനിതകൾക്ക് ഞങ്ങളുടെ ആദരം’ എന്ന് ഇംഗ്ലീഷിൽ. അതിന് താഴെയായി- സത്രീശാക്തീകരണത്തിന്റെ പ്രതീകമാണ് കേരളിയൻ റിബൽ സ് ..read more
Visit website
റോഡ് മാർഗം/ ഫ്ലൈറ്റ് മാർഗം ‘ലേ’യിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കായി
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
2y ago
വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൺ. റോഡ് മാർഗം/ ഫ്ലൈറ്റ് മാർഗം ലേയില്ലേക്ക് പോകാനുള്ള, ആഗ്രഹിക്കുന്ന കുഞ്ഞുങ്ങളെ ഇതിലെ… ലേയിലെ സീസൺ ഏപ്രിലിൽ ആരംഭിക്കും. റോഡ് മാർഗവും ഫ്ലൈറ്റ് മാർഗവും ലേയിലേക്ക് എത്താം. റോഡ് മാർഗം ലേയിൽ എത്താൻ പ്ലാൻ ചെയ്യന്നവർക്കാണി എഴുത്ത്. എങ്ങിനെ, എപ്പോൾ ലേയിലെത്താം? ജൂണോടെ ശ്രീനഗറിൽ നിന്നും മണാലിയിൽ നിന്നും ലേയിലേക്കും തിരിച്ചും ഡെയിലി ബസ്സുണ്ടാകും. അതുപോലെ ഷെയർ ടാക്സിയും കിട്ടും. ബസ്സുകൾക്ക് 750 രൂപ മുതൽ ടിക്കറ്റ് ലഭ്യമാണ്. ഷെയർ ടാക്സിക്ക് 2500 ..read more
Visit website
പാമ്പൻ പാലവും, രാമേശ്വരവും കടന്ന് ‘പ്രേതനഗര’മായ ധനുഷ്കോടിയിലേക്ക്
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
2y ago
എഴുത്ത് – പ്രശാന്ത് പറവൂർ. കുറെ നാളുകൾക്കു ശേഷം ഒരു യാത്ര പോകുകയാണ്… കേരള അതിർത്തിയും കടന്ന് അങ്ങ് തെക്കേ അറ്റത്തുള്ള രാമേശ്വരത്തേക്ക്… തൃശ്ശൂരിൽ നിന്നും വെളുപ്പിനെ തന്നെ യാത്രയാരംഭിച്ചു. ഡ്രൈവറടക്കം ഞങ്ങൾ മൊത്തം 11 ..read more
Visit website
കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
2y ago
കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന നിലയ്ക്ക് മലപ്പുറം, പാല, ഹരിപ്പാട്, ആലപ്പുഴ, കുളത്തൂപ്പുഴ, തിരുവല്ല തുടങ്ങിയ ഡിപ്പോകളിൽ നിന്നും മലക്കപ്പാറയ്ക്ക് ട്രിപ്പ് പോകുന്നുണ്ട്. കൂടുതൽ ഡിപ്പോകളിലേയ്ക്ക് സർവീസുകൾ വ്യാപിപ്പിക്കണമെന്ന് നൂറ് കണക്കിന് യാത്രക്കാരുടെ ആവശ്യ പ്രകാരം കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ സാധ്യതകൾ പരിശോധിച്ചു വരികയാണ്. അതിരപ്പിള്ളി വ്യൂ ..read more
Visit website
സർക്കാർ റസ്റ്റ് ഹൗസുകൾ ഇനി പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാം
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
2y ago
സർക്കാർ സംവിധാനങ്ങൾ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് കീഴിലുള്ള മുഴുവൻ അതിഥി മന്ദിരങ്ങളിലേക്കും മുറികൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നിരിക്കുന്നു. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഗവണ്മെന്റ് റസ്റ്റ് ഹൗസുകളിലെ മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്യുന്നതിന് https://resthouse.pwd.kerala.gov.in/ എന്ന സൈറ്റിലൂടെയും പൊതുഭരണവകുപ്പിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റായ gad.kerala.gov.in ..read more
Visit website
പാസ്സ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 84; വീണ്ടും പിന്നിലേക്ക്…
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
2y ago
വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഇന്ത്യൻ പൗരന്മാർക്ക് പ്രസിഡന്റിൻ്റെ നിർദ്ദേശപ്രകാരം നൽകപ്പെടുന്ന പാസ്പോർട്ടാണ് ഇന്ത്യൻ പാസ്പോർട്ട്. പാസ്പോർട്ട് സേവ കേന്ദ്രം (Passport Service), വിദേശകാര്യമന്ത്രാലയത്തിൻ കീഴിലുള്ള പാസ്പോർട്ട് & വീസ്സ വിഭാഗം (Passport & Visa (CPV) Division ..read more
Visit website
ഇടുക്കിയിൽ ഒരു സഞ്ചാരി തീർച്ചയായും കണ്ടിരിക്കേണ്ട 30 സ്ഥലങ്ങൾ
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
2y ago
കടപ്പാട് – Deenadayal VP (Yaathrikan FB Group ..read more
Visit website
1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി
Tech Travel Eat • Technology & Travel Blog from India
by Tech Travel Eat
2y ago
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക് മാറ്റുകൂട്ടുന്നത്. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കോടമഞ്ഞുപുതച്ച മൂന്നാറിൻ്റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുമോ? പലരും ചിന്തിക്കുന്നുണ്ട്. എന്നാൽ നമ്മുടെ സ്വന്തം ആനവണ്ടി അതിന് അവസ്സരം ..read more
Visit website

Follow Tech Travel Eat • Technology & Travel Blog from India on FeedSpot

Continue with Google
Continue with Apple
OR