
Hindu Devotional Blog
6,218 FOLLOWERS
Focuses on Hinduism, Hindu festivals, rituals, temples, lyrics of mantras and stotras, and pilgrimage destinations.
Hindu Devotional Blog
3d ago
ഭദ്രകാളീ സുപ്രഭാതം Bhadrakali Suprabhaatham Malayalam Lyrics. Devotional song of Goddess Bhadrakali Devi - the Hindu goddess considered to be the auspicious and fortunate form of Adi Shakti who protects the good, known as Bhadra. ഭദ്രകാളീ സുപ്രഭാതംഭദ്രം ത്രിഭുവനവാസികൾക്കുമരുളാൻ,ഭൂവിൽ വന്നമരുന്ന ദേവവനിതേ,ഭാനുവുദിച്ചിതു പൂർവ്വശൈലശിഖരേ,ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(1 ..read more
Hindu Devotional Blog
2w ago
പാണാവള്ളി നാൽപ്പത്തെണ്ണീശ്ചരം ശ്രീമഹാദേവക്ഷേത്രം കഥകളി ഉത്സവം 2025. ആലപ്പുഴ ജില്ലയിലെ (കേരളം, ഇന്ത്യ) ചേർത്തലയിൽ പാണവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നാല്പത്തെണ്ണീശ്വരം ശിവക്ഷേത്രം.കഥകളി വഴിപാട് സമർപ്പണം 2025 ഫെബ്രുവരി 16 മുതൽ 28 വരെ ദിവസവും രാത്രി 7.45ന്16/02/25 നളചരിതം ഒന്നാം ദിവസം കിരാതം 17/02/25ദക്ഷയാഗം കിരാതം18/02/25ദുര്യോധനവധം കിരാതം19/02/25 ..read more
Hindu Devotional Blog
2w ago
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്‌ണു ക്ഷേത്രം ദ്രവ്യകലശവും ആറാട്ട് മഹോത്സവവും 2025 ജനുവരി 20 മുതൽ ജനുവരി 29 കൂടി (1200 മകരം 7 മുതൽ മകരം 16 കൂടി)ഓം നമോ ഭഗവതേ വാസുദേവായകൊല്ലം - അനന്തപുരം മഹാവിഷ്‌ണുക്ഷേത്രത്തിലെ 2025 ആറാട്ട് മഹോത്സവം ജനുവരി 22ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പള്ളിമന ഉണ്ണികൃഷ്‌ണൻ അടിതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറുന്നതാണ്. ജനുവരി 20 തിങ്കൾ ശുദ്ധികലശംജനുവരി 21 ..read more
Hindu Devotional Blog
2w ago
ഇലങ്കത്തിൽ ശ്രീ ഭദ്രകാളി നവഗ്രഹ ക്ഷേത്രം ഭരണി കാർത്തിക രോഹിണി മകയിരം തിരുവുത്സവം 2025 ഫെബ്രുവരി 5 മുതൽ 8 വരെ (1200 മകരം 23 മുതൽ 26 ). Annual Festival of Elankathil Bhadrakali Navagraha Temple in Choorakode, Adoor, Pathanamthitta. കാർത്തിക പൊങ്കാല 2025 ഫെബ്രുവരി 6 (ഉദ്ഘാടനം ഡോ. എം.എസ് സുനിൽ (സാമുഹ്യപ്രവർത്തക) തെയ്യം 2025 ഫെബ്രുവരി 7 വെള്ളി വൈകിട്ട് 6.00 മണി മുതൽസോപാന സംഗീതം 2025 ..read more
Hindu Devotional Blog
3w ago
നെരത്തിരി ശ്രീ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവംകൊടികുത്തിപ്പറമ്പ് (കൊട്ടപ്പുറം-കാക്കഞ്ചേരി റോഡ്)25th and 26th January 2025 ..read more
Hindu Devotional Blog
3w ago
श्रीमदय्यप्पमुद्रमालाधारणमन्त्रम् - Shri Ayyappa Mudramaladhara Namantram ..read more
Hindu Devotional Blog
3w ago
സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ മലയാളം വരികൾ Swararaagaroopini Saraswathi Malayalam Lyrics. കാവ്യമേള എന്ന മലയാളം ചിത്രത്തിലെ പാട്ടിന്റെ വരികൾ. വയലാർ രാമവർമ്മ ഗാനങ്ങൾ.Movie: KavyamelaYear: 1965Film Director: M Krishnan NairStory: S L Puram SadanandanLyrics: Vayalar RamavarmaMusic: V DakshinamoorthySinger: K J YesudasFilm : കാവ്യമേളസ്വരരാഗരൂപിണീ സരസ്വതീ Swararaagaroopini ..read more
Hindu Devotional Blog
2M ago
മണികണ്ഠ കീര്‍ത്തനം - ശ്രീ മണികണ്ഠാ കാനന വാസാമണികണ്ഠ കീര്‍ത്തനം ശ്രീ മണികണ്ഠാ കാനന വാസാശ്രീ മണികണ്ഠാ കാനന വാസാമഞ്ഞുപുതയ്ക്കും മാമലമേട്ടില്‍ വന്യമൃഗാവലി മേയും കാട്ടില്‍ അനന്തകോടികള്‍ തേടിവരും നിന്‍ആശ്രയ സദനം തേടി വരും ശ്രി മണികണ്ഠാ കാനന വാസാശ്രി മണികണ്ഠാ കാനന വാസാഅഴുതയില്‍ മുങ്ങി ഒരു ചെറു കല്ലുംകയ്യിലെടുത്ത് മല കയറികലിയുഗവരദാ കല്ലും മുള്ളും  ..read more
Hindu Devotional Blog
3M ago
ഭാരതത്തിലെ പരിപാവനങ്ങളായ നാഗാരാധനാ കേന്ദ്രങ്ങളിൽ അതിപുരാതനമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിൽ ഈ വർഷത്തെ ആയില്യ മഹോത്സവം പാരമ്പര്യ വിധിപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങളോടെ 2024 ഒക്ടോബര്‍ 24, 25, 26 ..read more
Hindu Devotional Blog
4M ago
Rayiranellur Mala Kayattam 2024 also known as Raayiranelloor pilgrimage date for this year is 18th October 2024. Rayiranellor Hills is a 500-metre high hill at Koppam near Pattambi in Palakkad district. Up the hill, there is a remarkable statue of the legendary mystic character called Naranath Branthan and a Durga Temple. The historically significant Raayiranelloor pilgrimage will take place ..read more